KeralaNEWS

കുളത്തില്‍ ചാടിയ ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഭർത്താവും മരിച്ചു

കാസർകോട്:വീട്ടിലെ ടെലിവിഷന്‍ വില്‍ക്കുന്നതിനെച്ചൊല്ലിയുള്ള കലഹത്തെ തുടർന്ന് കുളത്തില്‍ ചാടിയ ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഭർത്താവും മരിച്ചു.
കാര്‍ക്കള  ഇമ്മാനുവല്‍ സിദ്ധി(40), ഭാര്യ യശോദ (32) എന്നിവരാണ് ഞായറാഴ്ച കുളത്തില്‍ മുങ്ങി മരിച്ചത്. വഴക്കിട്ട് വീട്ടില്‍ നിന്ന് ഇറങ്ങി ഓടി കുളത്തില്‍ ചാടിയ ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ യുവാവും മുങ്ങിപ്പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രണ്ടു മക്കൾ:സലവു(12)  ഐറണി(10)

Back to top button
error: