NEWSSocial Media

ആശുപത്രി കിടക്കയിലും തെരുവ് നായ്ക്കൾ

മലപ്പുറം:പനി ബാധിച്ച് ആളുകൾക്ക് കിടക്കാൻ സ്ഥലമില്ലാതെ നട്ടം തിരിയുമ്പോൾ ആശുപത്രിയിലും ബെഡ് കരസ്ഥമാക്കി തെരുവ് നായ്ക്കൾ.തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ ആണ് സംഭവം.
‘തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പനി കാരണം അഡ്മിറ്റ് ചെയ്ത 2 രോഗികൾ…
കൂടെ രണ്ട് പോലീസുകാരെക്കൂടി നിർത്തിക്കൂടെ ഈ സർക്കാരിന്… ‘ സോഷ്യൽ മീഡിയ ചോദിക്കുന്നു.

Back to top button
error: