IndiaNEWS

ഭാര്യമാരെ വാടകയ്ക്ക് കൊടുക്കപ്പെടും

ഭാര്യമാരെ തമ്മിൽ കൈമാറുന്ന ഭർത്താക്കന്മാരെപ്പറ്റി അടുത്തിടെ കോട്ടയത്ത് നിന്നും നാം കേട്ടു.എന്നാൽ ഭാര്യമാരെ ആവശ്യക്കാർക്ക് വാടകയ്ക്ക് കൊടുക്കുന്ന നിരവധി ഗ്രാമങ്ങൾ ഇന്ത്യയിലുണ്ട്.
മധ്യപ്രദേശിയെ ശിവപുരി അത്തരത്തിലൊരു ഗ്രാമമാണ്. ഇവിടെ ഭാര്യമാരെ ആവശ്യക്കാർക്ക് വാടകയ്ക്ക് കൊടുക്കുന്ന ഭര്‍ത്താക്കന്മാര്‍ ഉണ്ട്.ദിവസക്കണക്കിനോ മാസ കണക്കിനോ വര്‍ഷ കണക്കിനോ ആണ് ഈ ഏര്‍പ്പാട്.

ദാദിച്ചാ പ്രദ എന്നാണ് ഈ വാടകയ്ക്ക് നല്‍കുന്ന ആചാരത്തെ അവിടെ ഉള്ളവര്‍ വിളിക്കുന്നത്.സുന്ദരികളായ ഭാര്യമാരെയാണ്  ഇത്തരത്തില്‍ വാടകയ്ക്ക് നല്‍കുന്നത്. പത്ത് രൂപ മുതല്‍ നൂറ് രൂപ വരെയുളള മുദ്ര പത്രത്തില്‍ വാടക കരാര്‍ എഴുതിയ ശേഷമാണ് ഭാര്യമാരെ ഭര്‍ത്താക്കന്മാര്‍ വാടകയ്ക്ക് കൊടുക്കുന്നത്.വാടക കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ ആവശ്യമെങ്കില്‍ വീണ്ടും പുതുക്കി നല്‍കുകയും ചെയ്യും.

 

Signature-ad

ഇത് മധ്യപ്രദേശില്‍ മാത്രമുള്ള രീതിയല്ല. ഗുജറാത്തിലും ഭാര്യമാരെ വാടകയ്ക്ക് കൊടുക്കുന്ന ഏര്‍പ്പാട് നിലവിലുണ്ട്. ഗുജറാത്തില്‍ മാസം എട്ടായിരം രൂപയ്ക്ക് മറ്റൊരാള്‍ടെ ഭാര്യയെ ബിസിനസ്സുകാല്‍ വാടകയ്ക്ക് എടുത്തത് 2006ല് വന്‍ വിവാദത്തിന് തിരി കൊളിത്തിയിരുന്നു.ഇപ്പോഴും ഇതിന് കുറവൊന്നുമില്ല.ഇങ്ങനെ കിട്ടുന്ന പണം കൊണ്ട് ധൂർത്തടിച്ച് ജീവിക്കുന്നവരാണ് ഈ‌ ഭർത്താക്കൻമാരിലേറെയും !

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: