KeralaNEWS

കെൽട്രോണിൽ ഡിപ്ലോമ ഇൻ ഫയര്‍ ആൻഡ് സേഫ്റ്റി

കെൽട്രോണിൽ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇൻ ഫയര്‍ ആൻഡ് സേഫ്റ്റി കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു.

അടിസ്ഥാന യോഗ്യത: എസ്.എസ്.എല്‍.സി, +2, ഐടിഐ, ഡിപ്ലോമ. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മുൻഗണന. പ്രായപരിധി ഇല്ല. ksg.keltron.in ല്‍ അപേക്ഷഫോം ലഭിക്കും.

Back to top button
error: