KeralaNEWS

പെട്രോൾ പമ്പ് ജീവനക്കാരിയെ ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ

പത്തനംതിട്ട:പെട്രോൾ പമ്പ് ജീവനക്കാരിയെ ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ.
കൊല്ലം ആവണീശ്വരം സ്വദേശി ശ്രീജിത്തിനെയാണ് പിടികൂടിയത്.രണ്ടാം പ്രതി പത്തനാപുരം കലഞ്ഞൂര്‍ സ്വദേശി അനിരുദ്ധനെ ഇന്നലെ പിടികൂടിയിരുന്നു. കേസിലെ മറ്റൊരു പ്രതി ഒളിവിലാണ്.
പത്തനംതിട്ട ഇഞ്ചപ്പാറ കൈരളി ഫ്യൂവല്‍സില്‍ ഏപ്രില്‍ 30 ന് ആയിരുന്നു സംഭവം.
പെട്രോള്‍ അടിക്കാന്‍ താമസിച്ചതിന് ജീവനക്കാരിയെ മര്‍ദ്ദിക്കുകയും, മറ്റ് രണ്ട് ജീവനക്കാരെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്‌.

Back to top button
error: