KeralaNEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകൻ അറസ്റ്റിൽ

കൊയിലാണ്ടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകൻ അറസ്റ്റിൽ.നൊച്ചാട് പൊയിലില്‍ മീത്തല്‍ അനീഷ് (27) ആണ് അറസ്റ്റിലായത്.
അമ്മയുടെ സഹായത്തോടെ സ്വകാര്യ ലോഡ്ജില്‍ എത്തിച്ചായിരുന്നു പീഡനം.പീഡനത്തിന് ഒത്താശചെയ്തതിന് പെണ്‍കുട്ടിയുടെ അമ്മയെയും അറസ്റ്റുചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലിലാണ് സംഭവം.പീഡനവിവരം പെണ്‍കുട്ടി ബന്ധുവിനോട് പറഞ്ഞതിനെ തുടർന്നായിരുന്നു പുറത്തറിഞ്ഞത്.

 

Signature-ad

കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടര്‍ എം.വി. ബിജു, എസ്.ഐ. അനീഷ് വടക്കയില്‍, എ.എസ്.ഐ. കെ.പി. ഗിരീഷ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ വി. മൗവ്യ, ഒ.കെ. സുരേഷ്, എസ്.സി.പി.ഒ. മണികണ്ഠൻ തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: