KeralaNEWS

കെഎസ്ആർടിസി പത്തനംതിട്ട- മൈസൂർ സർവിസ് തുടങ്ങിയിട്ട്  7 വർഷം

പത്തനംതിട്ട: പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും മൈസൂർ സർവീസ് ആരംഭിച്ചിട്ട് ഇന്നലെ ഏഴ് വർഷം പൂർത്തിയായി.
2016 ജൂൺ മാസം 22-ാം തിയതി പത്തനംതിട്ട എംഎൽഎ വീണാ ജോർജ്ജാണ് സർവീസ് ഉദ്ഘാടനം ചെയ്തത്. പത്തനംതിട്ടയിൽ നിന്നും കോട്ടയം,തൃശൂര്‍, മുക്കം, താമരശ്ശേരി, ബത്തേരി, ഗുണ്ടല്‍പേട്ട വഴി മൈസൂരിലേക്കാണ് സർവിസ്. നിലവിൽ കെഎസ്ആർടിസി സ്വിഫ്റ്റ്  (KSRTC Swift) ആണ് ഈ‌ റൂട്ടിൽ സർവിസ് നടത്തുന്നത്.
സർവിസിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ:
പത്തനംതിട്ട ~ മൈസൂർ ( ಪತ್ತನಮ್ತಿಟ್ಟ – ಮೈಸೂರು)
പത്തനംതിട്ട നിന്ന് :: 6 pm
മൈസൂർ നിന്ന് :: 6 pm
Via : ತಿರುವಲ್ಲ, ಕೋಟ್ಟಯಮ್, ತೃಶೂರ್‍, ಮುಕ್ಕಮ್, ತಾಮರಶ್ಶೇರಿ, ಬತ್ತೇರಿ, ಗುಣ್ಟಲ್ಪೇಟ್ಟು
വഴി :: തിരുവല്ല, കോട്ടയം, തൃശൂര്‍, മുക്കം, താമരശ്ശേരി, ബത്തേരി, ഗുണ്ടല്‍പേട്ട
⚠️ ഓൺലൈനായി സീറ്റ് ബുക്കിംഗ് ചെയ്യാം   –   onlineksrtcswift.com

Back to top button
error: