കണ്ണൂര്‍: ഏഴ് വയസുള്ള മകനെ പീഡനത്തിനിരയാക്കിയ അച്ഛന് 90 വർഷം കഠിന തടവ്. തളിപ്പറമ്പ് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പയ്യന്നൂർ സ്വദേശിക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഐപിസി 377 പ്രകാരം 10 വർഷവും പോക്സോ ആക്ടിലെ 4 വകുപ്പുകളിലായി 20 വർഷം വീതവുമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നേകാൽ ലക്ഷം രൂപ പിഴ അടക്കാനും ഉത്തരവുണ്ട്. 2018 ലാണ് കേസിനാസ്പദമായ പീഡനം ഉണ്ടായത്.
Related Articles
ആറു വയസു മുതല്‍ കൊടുംപീഡനം; യു.കെയില്‍ പത്തു വയസുകാരിയുടെ കൊലപാതകത്തില്‍ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം
December 18, 2024
തോമാച്ചന് പോകാം, ശശീന്ദ്രന് തുടരാം! പവാറിനെ മുഖ്യമന്ത്രിയുടെ ഉറച്ച നിലപാട് അറിയിച്ച് കാരാട്ട്; എന്‍സിപിയിലെ മന്ത്രിമാറ്റം നാളെ നാളെ നീളെ നീളെ….
December 18, 2024
Check Also
Close