NEWS

വിയര്‍പ്പിന്റെ ഉപ്പ് രസംകൊണ്ട് മക്കളുടെ ജീവിതം മധുരമാക്കിത്തിര്‍ക്കുന്ന മഹാ കാവ്യമാണ് അച്ഛൻ

വായിച്ചതിൽ ഏറ്റവും നല്ല പുസ്തകം അമ്മയാണെങ്കിലും വായിക്കാൻ വെളിച്ചം പകര്‍ന്നു തന്നത് അച്ഛനായിരുന്നു.നമ്മുക്കെല്ലാവര്‍ക്കും അച്ഛനേക്കാള്‍ അടുപ്പം അമ്മയോടാണെങ്കിലും അമ്മ വഴക്കു പറയുന്നതിനേക്കാള്‍ അച്ഛൻ വഴക്കു പറയുമ്ബോഴാണ് സങ്കടം ആവുക.
വിയര്‍പ്പിന്റെ ഉപ്പ് രസംകൊണ്ട് മക്കളുടെ ജീവിതം മധുരമാക്കിത്തിര്‍ക്കുന്ന മഹാ കാവ്യം അച്ഛനായിരുന്നു. പെറ്റ വയറിനു മാത്രമല്ല പോറ്റിയ കൈകള്‍ക്കുമുണ്ട് പറയാൻ.അച്ഛൻ കൊണ്ട വെയിൽ തന്നെയായിരുന്നു മക്കളിരുന്ന തണലൊക്കയും.ഏറ്റവും സുരക്ഷിതമായ കൈവിരല്‍ കരുതല്‍ അമ്മയോളമിഷ്ടം അച്ഛനെ…

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: