IndiaNEWS

ബിജെപിക്ക് മറുപടി കൊടുത്ത് സ്റ്റാലിൻ; തമിഴ്നാട്ടിൽ ബിജെപി സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

ചെന്നൈ:  ബിജെപി സംസ്ഥാന സെക്രട്ടറി എസ്.ജി. സൂര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ വച്ച്‌ മധുര ജില്ലാ സൈബര്‍ ക്രൈം പോലീസാണ് സൂര്യയെ അറസ്റ്റ് ചെയ്തത്.ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഡിഎംകെ നേതാവും വൈദ്യുതി മന്ത്രിയുമായിരുന്ന
സെന്തില്‍ ബാലാജിയുടെ അറസ്റ്റ് കേന്ദ്രസര്‍ക്കാരിന്‍റെ പകപോക്കലാണെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞതിന് പിന്നാലെയാണ് ബിജെപിയുടെ സംസ്ഥാനതല നേതാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Back to top button
error: