KeralaNEWS

തിരുവനന്തപുരം സ്വദേശിയായ 41കാരിയെ ഭീഷണിപ്പെടുത്തി രണ്ടുവര്‍ഷമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂർ:തിരുവനന്തപുരം സ്വദേശിയായ 41കാരിയെ ഭീഷണിപ്പെടുത്തി രണ്ടുവര്‍ഷമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.

ചെങ്ങന്നൂര്‍ നഗരസഭയിലെ ഡ്രൈവറായ തിരുവനന്തപുരം തിരുവല്ലം പുഞ്ചക്കരി ബാബുഭവനത്തില്‍ ഷാജി(39)യാണ് ചെങ്ങന്നൂര്‍ പൊലീസിന്റെ പിടിയിലായത്.

 

Signature-ad

സ്ത്രീയെ ഇയാള്‍ 2021 മുതല്‍ കോവളം, കുട്ടിക്കാനം, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ച്‌ പീഡിപ്പിച്ചു വരികയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. മാന്നാര്‍ സി.ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.

Back to top button
error: