IndiaNEWS

ആധാർ സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി

ന്യൂഡൽഹി:ആധാർ സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി. സെപ്റ്റംബര്‍ 14 വരെയാണ് നീട്ടിയത്.

ഈ മാസം 14 വരെയായിരുന്നു ആദ്യം തീയതി പ്രഖ്യാപിച്ചിരുന്നത്.myaadhar.uidai.gov.in എന്ന വെബ്സൈറ്റില്‍ ഡോക്യുമെന്റ് അപ്ഡേറ്റ് ഓപ്ഷൻ വഴി രേഖകള്‍ പുതുക്കാൻ സാധിക്കും.നേരിട്ട് ചെയ്യുകയാണെങ്കില്‍ സൗജന്യമായി ചെയ്യാവുന്നതാണ്.

 

Signature-ad

 

അതേസമയം അക്ഷയ സെന്ററുകളില്‍ അടക്കമുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ചെയ്യുന്നതിന് 50 രൂപ ഈടാക്കും.

Back to top button
error: