കൊച്ചി: ആല്‍മരം ഒടിഞ്ഞ് വീണ് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം.ആലുവ യുസി കോളേജിന് സമീപം വെള്ളാം ഭഗവതി ക്ഷേത്രത്തിലെ ആല്‍മരത്തിന്റെ കൊമ്ബാണ് ഒടിഞ്ഞ് വീണത്.
കരോട്ടുപറമ്ബില്‍ രാജേഷിന്റെ് മകൻ അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഫുട്ബോള്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിലേക്ക് മരത്തിന്റെ കൊമ്ബ് ഒടിഞ്ഞ് വീഴുകയായിരുന്നു. അഭിനവിന്റെ കൂടെ കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan