KeralaNEWS

മയക്കുമരുന്ന് നൽകി പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ച പ്രതിയെ പിടികൂടി

കോഴിക്കോട്: കോളജ് വിദ്യാര്‍ഥിനിയെ പെണ്‍കുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച്‌ താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ച പ്രതിയെ പൊലീസ് പിടികൂടി.

വയനാട് കല്‍പറ്റ സ്വദേശി ജിനാഫ് ആണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

 

Signature-ad

താമരശ്ശേരി സ്വദേശിയായ പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ചുരത്തിന്റെ ഒൻപതാം വളവിൽ ഉപേക്ഷിക്കുകയായിരുന്നു.താമരശ്ശേരി പൊലീസ് പരിധിയിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിനിയെയാണ് പീഡിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: