NEWSPravasi

കുവൈത്തില്‍ മലയാളി യുവാവിനെ  ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കുവൈത്ത് സിറ്റി:മലയാളി യുവാവിനെ ജോലി സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

കൊല്ലം സ്വദേശി അനുഷാദ് അബ്ദുല്‍ വഹാബ് (36) ആണ് ജീവനൊടുക്കിയത്.കുവൈത്തിലെ ഫൈഹയിൽ സ്വദേശിയുടെ വീട്ടില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.

 

ഭാര്യ: ഷെമീന. പിതാവ്: അബ്ദുല്‍ വഹാബ്. മാതാവ്: അസ്മാബി.

Back to top button
error: