KeralaNEWS

എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 83 വര്‍ഷം തടവും പിഴയും 

കണ്ണൂര്‍: എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 83 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച്‌ കോടതി.പുളിങ്ങോം പാലാന്തടം സ്വദേശി രമേശ(32)നെയാണ് കോടതി ശിക്ഷിച്ചത്.
തളിപ്പറമ്ബ് പോക്സോ അതിവേഗ കോടതി ജഡ്ജ് ആര്‍.രാജേഷ് ആണ് ശിക്ഷ വിധിച്ചത്.ഒരു ലക്ഷത്തി പതിനഞ്ചായിരം രൂപയാണ് പിഴ.
2018-ല്‍ ആണ് കോടതി വിധിക്കാസ്പദമായ സംഭവം നടന്നത്.

Back to top button
error: