കൊച്ചി: കേബിൾ കഴുത്തിൽ കുരുങ്ങിയുള്ള അപകടം വീണ്ടും ആവർത്തിക്കുന്നു. ഇന്ന് എറണാകുളം ജില്ലയിലെ പറവൂർ – വരാപ്പുഴ റൂട്ടിൽ പൂശാരിപ്പടിയിലാണ് അപകടം നടന്നത്. പിഎസ് പ്രജീഷ് എന്ന യുവാവിനാണ് സംഭവത്തിൽ കഴുത്തിന് പരിക്കേറ്റത്. മുന്നിൽ പോയ ലോറി തട്ടി താഴ്ന്ന കെഎസ്ഇബിയുടെ സർവീസ് വയർ കഴുത്തിൽ കുരുങ്ങിയാണ് അപകടം ഉണ്ടായത്. പ്രജീഷിന്റെ കഴുത്തിലും കൈയ്യിലും താഴ്ന്ന് കിടന്ന കേബിൾ വയറുകൾ കുടുങ്ങി. ബൈക്ക് വേഗത്തിലായിരുന്നില്ലെന്നും അതിനാലാണ് ഗുരുതരമായ അപകടം സംഭവിക്കാതിരുന്നതെന്നും പ്രജീഷ് പ്രതികരിച്ചു.
Related Articles
പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തില്‍ സൗഹൃദം പുതുക്കി; വിവാഹമെന്നറിഞ്ഞതോടെ വെറളിപിടിച്ചു; കാമുകന്റെ വീട്ടിലെത്തി വീട്ടമ്മ കെട്ടിത്തൂങ്ങി
November 30, 2024
ക്ഷേമ പെന്ഷന് തട്ടിപ്പില്‍ വിട്ടുവീഴ്ചയ്ക്കില്ല; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
November 30, 2024
ആറ്റില്‍ മുങ്ങിത്താഴുന്നതുകണ്ട് പേടിച്ചു, പുറത്തുപറയാതെ സുഹൃത്തുക്കള്‍; വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത് ആറ് ദിവസത്തിന് ശേഷം
November 30, 2024
Check Also
Close