ബാലസോർ: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ അന്‍പതിലധികം പേര്‍ക്ക് ഗുരുതര പരിക്ക്.ബാലസോറില്‍ കോറോമന്‍ഡല്‍ എക്സ്പ്രസ് ട്രെയിനും ഗുഡ്സ് ട്രെയിനും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.
ഇന്ന് വൈകിട്ട് ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപത്താണ്് അപകടമുണ്ടായത്.കൂട്ടിയിടിയില്‍ കോറോമന്‍ഡല്‍ എക്‌സ്പ്രസിന്റെ ബോഗികൾ പാളം തെറ്റി.ബോഗിക്കുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
റെയില്‍വെ അധികൃതരും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.പരിക്കേറ്റവരരെ ബാലസോറിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
ചെന്നൈയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോയ കോറോമന്‍ഡല്‍ എക്സ്‌പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.സംഭവത്തിൽ റയിൽവെ അന്വേഷണം പ്രഖ്യാപിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan