CrimeNEWS

പെട്രോള്‍ വാങ്ങി നല്‍കിയില്ല; യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരം: പെട്രോള്‍ വാങ്ങി നല്‍കാത്തതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. വര്‍ക്കലയില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

ചെറുന്നിയൂര്‍ കാറാത്തല സ്വദേശി കൈലാസ് നാഥിനാണ് കുത്തേറ്റത്. പേനാക്കത്തി ഉപയോഗിച്ചായിരുന്നു ആക്രമിച്ചത്. പ്രതി വര്‍ക്കല സ്വദേശി അസീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Back to top button
error: