NEWSSports

മഴ; ഐപിഎൽ ഫൈനൽ ഇന്നത്തേക്ക് മാറ്റി

അഹമ്മദാബാദ്:ഐ പി എല്‍ ഫൈനല്‍ ഇന്നത്തേക്ക്(തിങ്കളാഴ്ച) മാറ്റി.മഴയെത്തുടര്‍ന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം ഇന്നത്തേക്ക് മാറ്റിയത്.
 വൈകിട്ട് 5.30 നാണ് മത്സരം തീരുമാനിച്ചിരിക്കുന്നത്.14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റ് നേടി ഒന്നാം സ്ഥാനത്താണ് ഗുജറാത്ത് ലീഗ് മത്സരങ്ങള്‍ അവസാനിപ്പിച്ചത്. ചെന്നൈ 14 മത്സരങ്ങളില്‍ നിന്ന് 17 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: