മലപ്പുറം: ഈന്തപ്പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം.വേങ്ങരയിലാണ് സംഭവം.
വേങ്ങര മാങ്ങോടൻ ഹംസകുട്ടിയുടെ മകൻ മുഹമ്മദ് ഹുസ്സൈൻ ആണ് മരിച്ചത്.അപകടം നടക്കുമ്ബോള്‍ കുട്ടി മാതാവ് അനീസയുടെ വീട്ടിൽ ആയിരുന്നു.
കഴിക്കുന്നതിനിടയിൽ ഈന്തപ്പഴത്തിന്റെ കുരു കുട്ടിയുടെ തൊണ്ടയില്‍ തടയുകയായിരുന്നു. കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ഉടൻ തന്നെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan