ആലപ്പുഴ: അമിതമായി ആളെ കയറ്റിയതിന് ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ബോട്ട് ജെട്ടിയിലാണ് സംഭവം. കസ്റ്റഡിയിലെടുത്തത് എബനസര്‍ എന്നബോട്ടാണ്. 30 പേരെ കയറ്റേണ്ട ബോട്ടില്‍ തിരുകിക്കയറ്റിയത് 68 പേരെയാണ്. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയിലാണ് നടപടി. ബോട്ട് അടുപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാര്‍ എതിര്‍ത്തു. തുടര്‍ന്ന് ടൂറിസം പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ബോട്ട് തുറമുഖ വകുപ്പിന്‍റെ യാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.
Related Articles
കലവൂരില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചു; അയല്‍വാസിയെന്ന് സംശയം
October 13, 2024
അക്രമികളുടെ കൈ വെട്ടാം, അതിക്രമങ്ങളെ നേരിടാം; പെണ്‍കുട്ടികള്‍ക്ക് വാള് വിതരണം ചെയ്ത് ബിജെപി എംഎല്‍എ
October 13, 2024
ഡിവൈഎഫ്ഐയുടെ കൊലവിളി; പരാതിയില്‍ കേസെടുക്കാതെ പോലീസ്; കേസെടുക്കണമെങ്കില്‍ കോടതിയെ സമീപിക്കാനും നിര്‍ദ്ദേശം
October 13, 2024