KeralaNEWS

ഹയര്‍ സെക്കൻഡറി / വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി പരീക്ഷകളുടെ ഫലം നാളെ;മൊബൈല്‍ ആപ്ലിക്കേഷനുകളിൽ അറിയാം

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കൻഡറി / വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി പരീക്ഷകളുടെ ഫലം വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിനു സെക്രട്ടേറിയറ്റ് പി ആര്‍ ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും.
ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം വൈകിട്ട് നാലു മുതല്‍ PRD Live, SAPHALAM 2023, iExaMS-Kerala എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകളിലും www.prd.kerala.gov.inwww.results.kerala.gov.inwww.examresults.kerala.gov.inwww.keralaresults.nic.inwww.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും.

Back to top button
error: