IndiaNEWS

മോദിയുടെ പേരും ഫോട്ടോയും ശരീരത്തിൽ പതിപ്പിച്ച് യുവതികൾ

പേരിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഫോട്ടോയും ശരീരത്തിൽ പതിപ്പിച്ച് യുവതികൾ.ഗുജറാത്തിലെ സൂററ്റിലാണ്  സംഭവം.
മോദിയുടെ ഫോട്ടോയോടൊപ്പം ‘വെൽക്കം ടൂ സൂററ്റ്’ എന്നാണ് മിക്കവരും എഴുതിയിരിക്കുന്നത്.വെൽക്കത്തിന് ഒരെല്ല്(L) കൂടുതലായിപ്പോയത് യാദൃശ്ചികമാകാം.ചിലർ മോദിയുടെ ഫോട്ടോയ്ക്ക് പകരം കടുവയുടെയും മറ്റുചിലർ പുള്ളിപ്പുലിയുടെയും ചിത്രമാണ് ശരീരത്തിൽ പതിപ്പിച്ചിരിക്കുന്നത്.

Back to top button
error: