തിരുവനന്തപുരം:സംസ്ഥാനത്ത് പുതിയ മദ്യനയം ഈ ആഴ്ച പ്രഖ്യാപിക്കും.ബാറുകളുടെ ലൈസന്‍സ് ഫീസില്‍ വര്‍ധനയുണ്ടാകും.അഞ്ചു മുതല്‍ പത്ത് ലക്ഷം വരെ വര്‍ധനയുണ്ടാകും എന്നാണ് റിപ്പോർട്ട്.
എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരും.ഐടി പാര്‍ക്കുകളിലെ മദ്യശാലകള്‍ക്കും വ്യവസ്ഥകൊണ്ടുവരും.പ്രധാന ഐടി കമ്ബനികളുടെ തെരഞ്ഞെടുക്കപ്പെടുന്ന സ്ഥലങ്ങളിലായിരിക്കും മദ്യവിതരണത്തിനുള്ള സ്ഥലം അനുവദിക്കുക.
ക്ലബ്ബുകളുടെ മാതൃകയിലായിരിക്കും പ്രവര്‍ത്തനം.നടത്തിപ്പിന്‍റെ ഉത്തരവാദിത്തം കമ്ബനികള്‍ക്കായിരിക്കും.പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan