ഇന്ത്യൻ തപാൽ വകുപ്പിൽ ഗ്രാമിക് ഡാക് സേവക് തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.മൊത്തം 12828 ഒഴിവുകളാണുള്ളത്.
ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.12,828 തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.മെയ് 22 മുതല്‍ ജൂണ്‍ 11 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം.
എല്ലാ തസ്തികകള്‍ക്കും 100 രൂപയാണ് അപേക്ഷാ ഫീസ്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan