ലക്നൗ:ഗംഗ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നാലു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.മൊത്തം നാൽപ്പത് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ ഗംഗ നദിയുടെ മാല്‍ഡെപൂര്‍ ഘട്ടില്‍ ഇന്ന് രാവിലെയായിരുന്നു അപകടം.20 മുതല്‍ 25 വരെ പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ബോട്ടില്‍ നാല്‍പ്പതോളം പേര്‍ ഉണ്ടായിരുന്നതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.അമിതഭാരത്തെ തുടര്‍ന്നാണ് ബോട്ട് മറിഞ്ഞതെന്നാണ് നിഗമനം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan