ന്യൂഡല്‍ഹി: ഇതാണ് പ്രധാനമന്ത്രിയ്ക്ക് വിദ്യാഭ്യാസം വേണമെന്ന് പറയുന്നതിന്റെ കാരണമെന്ന് പ്രധാനമന്ത്രിയെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
2000 ന്റെ നോട്ട് പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു കെജ്‌രിവാളിന്റെ പരിഹാസം.
”സര്‍ക്കാര്‍ ആദ്യം 2000 നോട്ട് കൊണ്ടുവന്നപ്പോള്‍ പറഞ്ഞത് അഴിമതിയെ തടയാന്‍ എന്നായിരുന്നു. ഇപ്പോള്‍ അത് നിരോധിക്കാനും അവര്‍ പറയുന്നത് അഴിമതി ഇല്ലാതാക്കാന്‍ എന്നാണ്. ഇതാണ് പറയുന്നത് വിദ്യാഭ്യാസമില്ലാത്ത ഒരു പ്രധാനമന്ത്രിയോട് ആര്‍ക്കും എന്തും പറയാനാകുമെന്ന്. കാരണം അദ്ദേഹത്തിന് അത് മനസ്സിലാകില്ല. എല്ലാം ജനം സഹിച്ചോണം” ഹിന്ദിയില്‍ നടത്തിയ ട്വീറ്റില്‍ കെജ്‌രിവാള്‍ പരിഹസിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan