വാറങ്കൽ: തെലങ്കാനയിലെ കാസിപേട്ട് റെയില്‍വേ കോളനിക്ക് സമീപമുള്ള പാര്‍ക്കിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴുവയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു.
വഴിയോര കച്ചവടം നടത്തുന്ന ഉത്തർപ്രദേശ് ദമ്ബതികളുടെ മകന്‍ ചോട്ടുവാണ് മരിച്ചത്.ദേഹാമസകലം മുറിവേറ്റ കുട്ടിയെ എംജിഎം ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
വിവരം അറിഞ്ഞ് വാറങ്കല്‍ വെസ്റ്റ് എംഎല്‍എ വിനയ് ഭാസ്‌കറും മേയര്‍ ഗൗണ്ട പ്രകാശ് റാവുവും ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി.കുട്ടിയുടെ കുടുംബത്തിന് ഒരുലക്ഷം രൂപ ധനസഹായം നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan