കോഴിക്കോട്: പത്ത് മാസം പ്രായമായ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ വയോധികന്‍ അറസ്റ്റില്‍.ആന്ധ്ര സ്വദേശി ശശിധരന്‍ (76) ആണ് പിടിയിലായത്.ലോട്ടറി കച്ചവടക്കാരനാണ് ഇയാൾ.
കോഴിക്കോട് മാങ്കാവിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്.മാങ്കാവ് എസ്ബിഐ എടിഎം കൗണ്ടറിന് മുന്‍വശത്ത് വെച്ചായിരുന്നു സംഭവം.കുഞ്ഞിനെയും കൊണ്ട് മാതാപിതാക്കള്‍ എടിഎം കൗണ്ടറില്‍ പണം പിന്‍വലിക്കാന്‍ എത്തിയതായിരുന്നു.മാതാവിന്റെ കൈയിലായിരുന്ന കുഞ്ഞിനു നേരെയാണ് അതിക്രമം നടത്തിയത്.കസബ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan