നോയിഡ: ഉത്തർപ്രദേശിൽ കാമുകിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം ജീവനൊടുക്കി.ഗ്രേറ്റര്‍ നോയിഡയിലെ ശിവ് നാടാര്‍ സര്‍വകലാശാലയിലാണ് സംഭവം.
അനുജ് സിംഗ് (21) എന്നാ യുവാവാണ് സഹപാഠിയെ വെടിവെച്ച് കൊലപ്പെടുത്തിയത്.നേഹ (21) യാണ് കൊല്ലപ്പെട്ടത്.ഇരുവരും ശിവ് നാടാര്‍ സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ ബിഎ സോഷ്യോളജി വിദ്യാര്‍ത്ഥികളാണ്.
വ്യാഴാഴ്ച ഉച്ചക്ക് 1.30 നായിരുന്നു സംഭവം.പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan