കോട്ടയം:ലോഡ്ജു മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.ബജാജ് ഫിനാന്‍സ് ജീവനക്കാരനായ എബ്രു (26) വിനെയാണ് ഇന്നലെ ഉച്ചയോടെ കോട്ടയം പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍ ഓഫീസിനു സമീപത്തെ ലോഡ്ജു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സാമ്ബത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം.കോട്ടയം ഈസ്റ്റ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan