എറണാകുളം: പറവൂരില്‍ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.എറണാകുളം വടക്കേക്കര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സിനീഷ് (39) ആണ് മരിച്ചത്.
വീടിന് പിന്നിലെ പേര മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.പറവൂര്‍ വാണിയക്കാട് സ്വദേശിയാണ്.ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan