പാലക്കാട് :ഗൂഡല്ലൂർ വഴി മൈസൂരിലേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിക്കണമെന്ന് ആവശ്യം.
പാലക്കാട് – മണ്ണാർക്കാട് – അലനെല്ലൂർ – മേലാറ്റൂർ – കരുവാരക്കുണ്ട് – കാളികാവ് – പൂക്കോട്ടുംപാടം – കരുളായി – എടക്കര – വഴിക്കടവ് – നാടുകാണി – ഗൂഡല്ലൂർ വഴി മൈസൂരിൽ എത്തത്തക്കവിധം സർവീസ് ആരംഭിക്കണമെന്നാണ് ആവശ്യം.
മൈസൂരിലേക്കു ജില്ലയിൽ നിന്ന് ഒട്ടേറെ യാത്രക്കാരുണ്ടെങ്കിലും നേരിട്ട് ബസ് സർവീസ് ഇല്ലാത്തത് യാത്രക്കാരെ ചില്ലറയല്ല വലയ്ക്കുന്നത്.നിലവിൽ കോയമ്പത്തൂരിലെത്തിയാണ് യാത്രക്കാർ മൈസൂരിനുള്ള ബസ് പിടിക്കുന്നത്.
മംഗളൂരുവിലേക്കു രാത്രി 9.20ന് സ്വിഫ്റ്റ് ഡീലക്സ് സർവീസ് ഉണ്ടെങ്കിലും അത് മൈസൂരിലേക്കുള്ളവർക്ക് പ്രയോജനപ്പെടില്ല.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan