കൊച്ചി: അമൃത ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ഡോക്ടര്‍ ജീവനൊടുക്കി.ഇടുക്കി സ്വദേശി ലക്ഷമിയാണ് മരിച്ചത്.
ഡല്‍ഹി എയിംസിലെ ഡോക്ടറായിരുന്നു ലക്ഷ്മി.കയ്യില്‍ ശസ്ത്രക്രിയ ചെയ്യുന്നതിന്റെ ഭാഗമായാണ് ലക്ഷ്മിയെ കഴിഞ്ഞ ആഴ്ച അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടുകൂടി മൂന്നാം നിലയില്‍ അഡ്മിറ്റായിരുന്ന ലക്ഷ്മി എട്ടാം നിലയിലേക്ക് പോവുകയും അവിടെ നിന്ന് താഴേക്ക് ചാടുകയുമായിരുന്നു.പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.