LocalNEWS

ബൈക്കപകടത്തിൽ യുവാവ്  മരിച്ചു

പത്തനംതിട്ട: പന്തളം കുരമ്പാലയിൽ ഇന്ന് പുലർച്ചെ  ഉണ്ടായ ബൈക്കപകടത്തിൽ യുവാവ്  മരിച്ചു.
 പൂഴിക്കാട്, തവളംകുളം സോമാലയത്തിൽ വേണുവിൻ്റെ മകൻ വിഷ്ണു (22) ആണ് മരിച്ചത്.മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: