KeralaNEWS

കോട്ടയം മെഡിക്കൽ കോളജിൽ നഴ്സിന് നേരെ രോഗിയുടെ കയ്യേറ്റം

കോട്ടയം: മെഡിക്കൽ കോളജിൽ നഴ്സിന് നേരെ രോഗിയുടെ കയ്യേറ്റം.പൂഞ്ഞാർ കുന്നോന്നി സ്വദേശിനിയായും താൽക്കാലിക ജീവനക്കാരിയുമായ നേഹാ ജോണിനാണ് മർദനമേറ്റത്.
ന്യൂറോ സർജറി കഴിഞ്ഞ രോഗി അക്രമാസക്തനാവുകയും കൈ തിരിച്ച് ഒടിക്കുകയുമായിരുന്നു.ചികിത്സയിൽ കഴിയുന്ന മറ്റൊരു രോഗിക്ക് കുത്തിവയ്പ് എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം.

Back to top button
error: