സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്ക് ധാരാളം ഒഴിവുകൾ.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 19 ആണ്.
മൊത്തം 217 പോസ്റ്റുകളിലേക്കാണ് നിയമനം നടത്തുന്നത്.എസ്ബിഐയുടെ ഔദ്യോഗിക സൈറ്റായ sbi.co.in വഴി അപേക്ഷിക്കാം. രജിസ്ട്രേഷന് നടപടികള്‍ 2023 മെയ് 19ന് അവസാനിക്കും.