
തിരുവനന്തപുരം: രണ്ടാമത്തെ പ്രസവത്തിൽ പെൺകുഞ്ഞ് ജനിച്ചാൽ അമ്മയ്ക്ക് 6000 രൂപ നൽകുന്ന മാതൃവന്ദന യോജന നടപ്പിലാക്കാൻ കേരളം.സംസ്ഥാന വനിത ശിശുവികസന ഡയറക്ടറുടെതാണ് ഉത്തരവ്.
2022 ഏപ്രിൽ മുതൽ ധനസഹായത്തിന് അർഹതയുണ്ട്.2022 ഏപ്രിൽ ഒന്നിനു ശേഷമുള്ള രണ്ടാമത്തെ പ്രസവത്തിൽ പെൺകുട്ടിക്ക് ജന്മം നൽകിയ അമ്മയ്ക്ക് ജൂൺ 30 വരെ ധനസഹായത്തിന് അപേക്ഷിക്കാം.അങ്കണവാടിയിലുൾപ്





