കൊച്ചി:തല ചായ്ക്കാൻ ഇടമില്ലാത്തവർക്കായി കൊച്ചിയിൽ നൈറ്റ് ഷെല്‍റ്റര്‍ ഒരുങ്ങുന്നു.കോര്‍പറേഷന്റെ നേതൃത്വത്തിലാണ് നൈറ്റ് ഷെല്‍റ്റര്‍ ആരംഭിക്കുന്നത്.
മീഡിയനുകളിലും ഫുട്പാത്തുകളിലും കിടന്നുറങ്ങുന്നവരെ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം.കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഗാന്ധിനഗറിലെ കെട്ടിടമാണ് ഇതിനായി സജ്ജമാക്കുന്നത്.50 പേര്‍ക്ക് താമസിക്കാം.കിടക്കകളും പ്രഭാതഭക്ഷണവും ലഭിക്കും.പുറത്ത് പോയി ജോലികള്‍ ചെയ്യാം.ശേഷം ഉറങ്ങാനായി ഷെല്‍ട്ടര്‍ ഹോമിലെത്താം.
നിലവിൽ 140 ഓളം പേര്‍ പള്ളുരുത്തിയിലെ ഷെല്‍റ്റര്‍ ഹോമില്‍ താമസിക്കുന്നുണ്ട്. തെരുവില്‍ നിന്ന് എടുത്ത രോഗികളും പരിക്കേറ്റവരുമായ ആളുകളാണവിടെയുമുള്ളത്.ഡിണ്ടിഗല്‍