കോട്ടയം: അതിവേഗത്തിൽ എത്തിയ കാർ ബൈക്കിലിടിച്ച് കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം.
കോട്ടയം നട്ടാശേരി അനന്ദു വേണു ആണ് മരിച്ചത്. ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി എ.കെ.സി.ജെ.എം. സ്‌കൂളിനു സമീപം ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം.
മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗത്തില്‍ എതിര്‍ദിശയിലൂടെ കടന്നുവന്ന കാര്‍ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.അനന്ദു വിനെ കോട്ടയം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan