KeralaNEWS

സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം കോട്ടയത്ത്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-356 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SR 570994 (KOTTAYAM)

സമാശ്വാസ സമ്മാനം (8000)

SN 570994 SO 570994 SP 570994 SS 570994 ST 570994 SU 570994 SV 570994 SW 570994 SX 570994 SY 570994 SZ 570994

രണ്ടാം സമ്മാനം (10 Lakhs)

SX 684139 (KASARAGOD)

മൂന്നാം സമ്മാനം (5,000/-)

0051 0454 1212 1487 1810 3507 4234 4455 4928 5033 5067 5627 5861 5925 6580 6664 6695 7684

നാലാം സമ്മാനം (2,000/-)

0549 2632 3252 3397 3821 4905 5717 5972 7713 9937

അഞ്ചാം സമ്മാനം (1,000/-)

0034 0885 2670 3987 4100 4349 5818 5942 5962 6101 6622 7147 7455 7593 7765 8677 9018 9167 9238 9829

ആറാം സമ്മാനം (500)

0109 0322 0570 0723 0797 1002 1011 1240 1288 1339 1353 1443 2039 2133 2244 2541 3267 3440 3588 3590 3592 3616 3807 4376 5190 5448 5546 5611 5692 5766 5777 6415 6821 6879 6927 7136 7178 7506 7753 7856 7873 8201 8460 8751 9028 9122 9126 9183 9256 9729 9756 9827

ഏഴാം സമ്മാനം – Rs 200/-

0412 0642 0888 0899 0960 1031 1228 1241 2016 2233 2279 2403 2583 2696 3190 3259 3270 3443 3549 3975 4461 4534 4782 5337 6012 6138 6592 6620 6694 7036 7161 7230 7231 7274 7629 7656 7962 8324 8539 8927 9162 9457 9474 9834 9912

എട്ടാം സമ്മാനം – Rs 100/-

0073 0087 0090 0134 0222 0254 0311 0339 0410 0531 0702 0709 0729 0754 0901 1004 1006 1198 1326 1400 1544 1605 1670 1680 1798 1908 2031 2083 2148 2159 2165 2261 2435 2525 2575 2751 2808 2849 3082 3315 3374 3395 3452 3472 3531 3543 3602 3604 3770 3899 3935 4184 4619 4664 4769 4963 5110 5137 5246 5386 5483 5531 5562 5584 5651 5800 5883 5954 5960 5966 6173 6272 6279 6428 6539 6603 6884 6918 6946 7048 7052 7190 7400 7497 7682 7757 7768 7853 7905 8032 8038 8083 8112 8131 8185 8193 8314 8332 8348 8421 8434 8469 8475 8558 8642 8833 8841 8848 8947 8953 8958 8974 9006 9130 9143 9233 9361 9364 9405 9506 9592 9634 9719 9720 9822 9863

Back to top button
error: