റെയിൽവേ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ (എറണാകുളം) ഇ.പി റജിലാലിൻ്റെ ഭാര്യ രജിത അന്തരിച്ചു. കോട്ടയം ചെങ്ങളം ചെല്ലത്തറ വാതാൽമജൻ- കമല ദമ്പതികളുടെ മകളാണ്.
മക്കൾ: അമൽ (ടോൾ ഗ്ലോബൽ ഫോർവേഡിംഗ് കൊച്ചി), അമൃത.
മരുമക്കൾ: വർഷ (കൊല്ലം), അരുൺ (കാരാപ്പുഴ).
സംസ്ക്കാരം വൈകിട്ട് 4ന് ഒളശ്ശയിലെ വീട്ടുവളപ്പിൽ.