KeralaNEWS

അഡ്വ. പി. കെ ചിത്രഭാനുവിൻ്റെ മാതാവ് കല്യാണി കരുണാകരൻ അന്തരിച്ചു

കോട്ടയം: സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി, പ്ലാൻ്റേഷൻ കോർപ്പറേഷൻ ചെയർമാൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് സംസ്ഥാന പ്രസിഡൻ്റ്, ചലച്ചിത്ര നിർമ്മാതാവ് തുടങ്ങി ഒട്ടേറെ സുപ്രധാന പദവികളിൽ ശോഭിച്ച കോട്ടയത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന അണ്ണാൻകുന്ന് ‘നവജീവ’നിൽ പരേതനായ അഡ്വ. പി. കെ ചിത്രഭാനുവിൻ്റെ മാതാവും തലയോലപ്പറമ്പ് പാലാംകടവ് പൂവത്തുങ്കൽ വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യയുമായ കല്യാണി കരുണാകരൻ (91)നിര്യാതയായി. സംസ്ക്കാരം നാളെ (വ്യാഴം) പകൽ 3 മണിക്ക് മുട്ടമ്പലം എസ്.എൻ.ഡി.പി ശ്‌മശാനത്തിൽ.

മറ്റു മക്കൾ: ഗാനപ്രിയ, ഉഷാകുമാരി
മരുമക്കൾ: ബി. സുജാത ചിത്രഭാനു (ചോനപ്പള്ളിൽ , പള്ളിപ്പുറം ചേർത്തല), സുഗുണപ്പൻ (ചൂഴികാട്, ചേർത്തല),
ചന്ദ്രൻ (പുത്തൻവീട്, കരുവാറ്റ).

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: