IndiaNEWS

പ്രവീൺ ഇറവങ്കരക്ക് ഡോക്ടറേറ്റ്

തിരക്കഥാകൃത്തും കമന്റേറ്ററുമായ പ്രവീൺ ഇറവങ്കരയെ ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റി ഡോക്ടർ ഓഫ് ലിറ്ററേച്ചർ ബിരുദം നൽകി ആദരിച്ചു.

100 കമന്ററികൾ പിന്നിട്ട അറിവിന്റെ മികവിനാണ് അംഗീകാരം.
ചെന്നെ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രവീൺ ഇറവങ്കര ബിരുദം ഏറ്റുവാങ്ങി.

Back to top button
error: