NEWSPravasi

ബി​ഗ് ടിക്കറ്റ് ന്യൂ ഇയർ ബോണസാ: കൂടുതൽ സമ്മാനങ്ങള്‍, 23 മില്യൺ ദിര്‍ഹത്തിലേക്ക് 2 അധിക ടിക്കറ്റുകള്‍!

ഈ മാസം ബി​ഗ് ടിക്കറ്റിൽ നിങ്ങള്‍ക്ക് വമ്പൻ സമ്മാനങ്ങള്‍ നേടാം. ജനുവരി 25 മുതൽ 30 വരെ നടക്കുന്ന ന്യൂ ഇയർ ബോണസാ കൂടുതൽ സമ്മാനങ്ങള്‍ നേടാൻ സഹായിക്കും. ഈ കാലയളവിൽ “buy 2, get 1 free offer” നിങ്ങള്‍ക്കും ഉപയോഗിക്കാം. 23 ഭാഗ്യശാലികള്‍ക്ക് രണ്ട് ബി​ഗ് ടിക്കറ്റ് അധികം നേടാനാകും. അതായത് വിജയിക്കാനുള്ള അവസരം അഞ്ചിരട്ടിയാക്കാൻ നിങ്ങള്‍ക്ക് കഴിയും. ജനുവരി 31-ന് ബി​ഗ് ടിക്കറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിൽ വിജയികളെ പ്രഖ്യാപിക്കും.

ഉറപ്പുള്ള സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് നൽകാനാണ് ബി​ഗ് ടിക്കറ്റ് പുതിയ ന്യൂ ഇയർ ബോണസാ അവതരിപ്പിക്കുന്നത്. ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് ഡ്രോയുടെ അവസാന പതിപ്പിൽ നിങ്ങള്‍ക്ക് പങ്കെടുക്കാനുമാകും. 24 കാരറ്റ് മൂല്യമുള്ള 1 കിലോഗ്രാം സ്വര്‍ണവും സമ്മാനമായി നേടാം. പെബ്രുവരി മൂന്നിന് ബി​ഗ് ടിക്കറ്റ് ലൈവ് നറുക്കെടുപ്പ് വൈകിട്ട് 7.30ന് ആരംഭിക്കും. AED 23 million എന്ന ഗ്രാൻഡ് പ്രൈസിനൊപ്പം രണ്ടാം സമ്മാനമായി AED 1 million നേടാം. മൂന്നാം സമ്മാനം AED 100,000, നാലാം സമ്മാനം AED 50,000. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ അറൈവൽ ഹാളിന് പുറത്താണ് നറുക്കെടുപ്പ്. പ്രത്യേക നറുക്കെടുപ്പിൽ പങ്കെടുക്കുന്നവരിൽ ഭാഗ്യശാലിയായ ഒരാള്‍ക്ക് AED 10,000 നേടാനുമാകും.

Signature-ad

Big Ticket ഔദ്യോഗിക ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനലിൽ ലൈവ് ആയി നറുക്കെടുപ്പ് കാണാം. Big Ticket വെബ്സൈറ്റിലൂടെയോ അബുദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ കൗണ്ടറുകളിലൂടെയോ ടിക്കറ്റുകള്‍ വാങ്ങി നിങ്ങള്‍ക്ക് യു.എ.ഇയിലെ അടുത്ത ലക്ഷാധിപതിയാകാം. Big Ticket-ന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിലൂടെ ഏറ്റവും പുതിയ വാര്‍ത്തകലും അപ്ഡേറ്റുകളും അറിയാനുമാകും. ഉറപ്പുള്ള സമ്മാനങ്ങളുടെ വിജയികളെ Big Ticket ഔദ്യോഗിക വെബ്സൈറ്റിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും അറിയാം. വെബ്സൈറ്റ് വിലാസം — www.bigticket.ae

തീയതികള്‍ ചുവടെ:

  • Weekly Electronic Draw – Promotion 4: 25th – 31st January & Draw Date – 1st February (Wednesday)
  • Live Draw – The Grand Prize AED 23 Million: 3rd February (Friday)

*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന Big Ticket നറുക്കെടുപ്പ് ടിക്കറ്റുകള്‍ അടുത്ത നറുക്കെടുപ്പ് തീയതിയിലേക്കാണ് പരിഗണിക്കുന്നത്. എല്ലാ ഇലക്ട്രോണിക് നറുക്കെടുപ്പുകളിലേക്കും ഇവ പരിഗണിക്കുകയുമില്ല.

Back to top button
error: