Social MediaTRENDING

“എന്തൊരു അന്തരീക്ഷം..എന്തൊരു നിമിഷം” ഗ്യാലറിയിൽ നിന്നും മമ്മൂക്കയുടെ ക്ലിക്ക് !

ദോഹ: ഫിഫ വോൾഡ് കപ്പ് പോരാട്ടത്തിനിടെ ​ഗ്യാലറിയിൽ നിന്നുമുള്ള ചിത്രം പങ്കുവച്ച് മമ്മൂട്ടി. “ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കുന്നു. എന്തൊരു അന്തരീക്ഷം..എന്തൊരു നിമിഷം” എന്ന് കുറിച്ചു കൊണ്ടാണ് മമ്മൂട്ടി ട്വിറ്ററിൽ ചിത്രം പങ്കുവച്ചത്. നിർമാതാവ് ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പം ഉണ്ട്.

Back to top button
error: