SportsTRENDING

നാഷ്ണൽ സാബോ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ കരസ്ഥമാക്കി മലയാളി താരം

നാഷ്ണൽ സാബോ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ കരസ്ഥമാക്കി മലയാളി താരം.
ഇടുക്കി തൊടുപുഴ, കരിങ്കുന്നം സ്വദേശി അഭിജിത് എം മഹേഷ്‌ ആണ് ഡിസംബർ 2 ന് ജമ്മുവിൽ നടന്ന മത്സരത്തിൽ സ്വർണമെഡൽ ജേതാവായത് .71 കിലോഗ്രാം വിഭാഗത്തിലാണ് അഭിജിത്ത് നേട്ടം കൊയ്തത് .സംസ്ഥാന റെസ്ലിംഗ് ചാമ്പ്യൻഷിപ്പിലും അഭിജിത്ത് ഗോൾഡ് മെഡൽ ജേതാവായിരുന്നു.കരിങ്കുന്നം മലയിൽ മഹേഷ്‌ കുമാറിന്റെ മകനാണ് അഭിജിത്ത്.

Back to top button
error: