KeralaNEWS

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തി വയ്ക്കണമെന്ന ആവശ്യത്തോട് യോജിക്കാനാവില്ലെന്ന് ശശി തരുർ

കോടികൾ മുടക്കിയുള്ളപദ്ധതി നിർമാണം അവസാനഘട്ടത്തിലാണ്. വൻകിട കപ്പലുകൾക്ക്ഉടൻ തന്നെ ഇവിടെനങ്കൂരമിടാനാവും.ഈ അവസ്ഥയിൽ നിർത്തി വയ്ക്കുന്നത്കോടികളുടെ നഷ്ടത്തിന് കാരണമാകും.

 

Signature-ad

കേന്ദ്ര-സംസ്ഥാന സർക്കാരുകളടക്കംകോടികൾ പദ്ധതിക്കായി ചെലവിട്ടുണ്ട്. വിഴിഞ്ഞം പദ്ധതി രാജ്യത്തിനുംപ്രത്യേകിച്ച് കേരളത്തിനുംവലിയ സാധ്യതകളാണ് തുറക്കുക. യുവാക്കൾക്കടക്കംവലിയ തൊഴിലവസരങ്ങൾ ലഭിക്കും. ഇത്തരമൊരുപദ്ധതിക്കെതിരെ നിലപാട് സ്വീകരിക്കാനാവില്ല.മത്സ്യത്തൊഴിലാളികൾഉയർത്തുന്ന വിഷയങ്ങളും ചർച്ച ചെയ്യണം. ഈ കാര്യത്തിൽ എല്ലാവരുമായി സംസാരിക്കാൻതാൻ തയ്യാറാണെന്നുംതരൂർ പറഞ്ഞു.

Back to top button
error: