KeralaNEWS

സംസ്ഥാന ലോട്ടറി നറുക്കെടുപ്പിൽ മാറ്റം

തിരുവനന്തപുരം : സംസ്ഥാന ലോട്ടറി നറുക്കെടുപ്പിൽ ഇന്ന് മുതൽ മാറ്റം.
ഞായറാഴ്ച നറുക്കെടുത്തിരുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ഇനിമുതൽ ബുധനാഴ്ചകളിലും ബുധനാഴ്ചകളിൽ നറുക്കെടുത്തിരുന്ന അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഇനിമുതൽ ഞായറാഴ്ച്ചകളിലും ആയിരിക്കും നടക്കുക.
ഫിഫ്റ്റി ഫിഫ്റ്റി (FF25) നറുക്കെടുപ്പ് ഇന്ന് നടക്കും.ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം.ടിക്കറ്റ് വില 50 രൂപ.

Back to top button
error: